താന്‍ ഇതുവരെ ഒരു ഉള്ളി രുചിച്ചുനോക്കിയിട്ടു പോലുമില്ല; വിപണിവില അറിയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

രാജ്യമാകെ ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം ആദ്യം പുറത്തുവന്നത്.