തന്റെ അര ഏക്കര്‍ കൃഷിഭൂമിയില്‍ മുപ്പതിലേറെ പഴം- പച്ചക്കറിവിഭവങ്ങള്‍ അഷ്‌റഫ് കൃഷിചെയ്ത് വിളവെടുക്കുന്നു; വിളവെല്ലാം തെരുവിന്റെ മക്കള്‍ താമസിക്കുന്ന അനാഥാലയങ്ങള്‍ക്കും

തന്റെ അരഏക്കര്‍ കൃഷിഭൂമിയില്‍ മുപ്പതിലേറെ പഴം-പച്ചക്കറി ഇനങ്ങളാണ് വസ്ത്രവ്യാപാരിയായ തേജസ് അഷ്‌റഫ് കൃഷിചെയ്ത് വിളവെടുക്കുന്നത്. എന്നാല്‍ സ്വന്തം ആവശ്യത്തിന് പോലുമെടുക്കാതെ