‘സ്വച്ഛ്‌ ഭാരത്‌ അഭിയാന്‍’; കേന്ദ്ര പദ്ധതിയില്‍ കക്കൂസുകളില്‍ പതിച്ചത്‌ ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍

നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ വില്ലേജ്‌ ഡെവലപ്‌മെന്റ്‌ ഓഫീസര്‍ സന്തോഷ്‌ കുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.