അശോക് സിംഗാളിനെയും ആയിരത്തോളം അനുയായികളെയും മോചിപ്പിച്ചു

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ആഹ്വാനവുമായി പദയാത്ര നടത്താനെത്തി അറസ്റ്റിലായ മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാളിനെയും ആയിരത്തോളം അനുയായികളെയും മോചിപ്പിച്ചു.