ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണ നടത്തും; എന്തിനും തയ്യാറാകാന്‍ എംഎല്‍എമാരോട് അശോക് ഗെലോട്ട്

തങ്ങൾക്ക് ചർച്ചയിൽ രാഷ്ട്രപതിയില്‍ നിന്നും അനുകൂല തീരുമാനം ലഭിക്കാത്ത പക്ഷമാണ് പുതിയ നീക്കം നടത്താൻ മുഖ്യമന്ത്രി തയ്യാറെടുക്കുന്നത്.

ഞങ്ങള്‍ ഒറ്റക്കെട്ട്; കോൺഗ്രസിനെ സിപിഎം പിന്തുണയ്ക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

അത്യപൂർവമായ രീതിയിൽ രാജ്യം കൊവിഡിനെ നേരിടുമ്പോള്‍ അമിത്ഷായും മോദിയും രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്.