ഹുദ് ഹുദിന് പിറകേ സമാന പ്രഹരശേഷിയുമായി ഇന്ത്യ ലക്ഷ്യമാക്കി ‘അശോഭ’ വരുന്നു

കനത്ത നാശം വിതച്ച ഹുദ് ഹുദിനു പിന്നാലെ ഇന്ത്യ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രമാക്കി മറ്റൊരു ചുഴലിക്കാറ്റ് കൂടി ഉടലെടുക്കുന്നു.