അഷിത പലതും പുസ്തകത്തിൽ പറഞ്ഞിട്ടില്ല, അതൊന്നും തന്നെക്കൊണ്ട്‌ പറയിക്കരുത്; അഷിതയുടെ സഹോദരനോട് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

അഷിത ജീവിച്ചിരുന്നപ്പോൾ ഭയം കൊണ്ടാണ്‌ അയാള്‍ ഒന്നിനും തയ്യാറാകാഞ്ഞത്‌. എന്നിട്ട് ഇപ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌ അഷിതയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌.