ലഖിംപൂർ ഖേരി കൂട്ടക്കൊലയ്ക്ക് പിന്നിൽ ആസൂത്രിത ​ഗൂഢാലോചന; കേന്ദ്ര മന്ത്രിയുടെ മകനെ കരുക്കിലാക്കി റിപ്പോർട്ട്

കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിലാക്കുന്നതാണ് പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ട്