ആശിർവാദിന്റെ നിർമ്മാണത്തിൽ മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു

വൻ ബജറ്റിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ താരം ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍