ഫേസ്ബുക്കിലൂടെ തനിക്കെതിരെ മോശം പരമാര്‍ശങ്ങള്‍ നടത്തിയ ആഷിക് അബുവിനും റിമ കല്ലിങ്കലിനുമെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ജയചന്ദ്രന്‍ കോടതിയെ സമീപിക്കും

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ജയചന്ദ്രന്‍ സംവിധായകന്‍ ആഷിക് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനുമെതിരെ കോടതിയെയും സൈബര്‍ സെല്ലിനെയും