വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുവന്ന കാമുകിയെ വിവാഹം കഴിക്കാൻ താലിമാല വാങ്ങണം: കാൽനടയാത്രക്കാരൻ്റെ മൂന്നര പവൻ്റെ മാല ബൈക്കിലെത്തി പിടിച്ചുപറിച്ച് കാമുകൻ

ആറ്റുപുറത്ത് രാമകൃഷ്ണൻ എന്ന വ്യക്തി നടന്നുപോവുന്നതു കണ്ട പ്രതികൾ ബൈക്ക് നിർത്തി അദ്ദേഹത്തിന്റെ മാല പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു...