ആഷസിന് നാളെ തുടക്കം; സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ട്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയായ ആദ്യ മത്സരം എഡ്ജ്ബാസ്റ്റണിലാണ് നടക്കുന്നത്.