കുമ്മനം രാജേട്ടൻ എന്റെ റോൾ മോഡൽ; വെറുതെ മത്സരിച്ച് പോവാനല്ല ചിറയിൻകീഴിൽ വന്നിരിക്കുന്നത്: ആശാനാഥ്

നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിൻകീഴ് സീറ്റുകളൊക്കെ ബി ജെ പി പിടിക്കുമെന്ന ആത്മവിശ്വാസവും ആശ പ്രകടിപ്പിച്ചു.