മാനംകാക്കല്‍ കൊല: കുടുംബത്തിലെ അഞ്ചു പേര്‍ക്കു വധശിക്ഷ

കുടുംബത്തിന്റെ മാനംകാക്കാന്‍ മകളെയും പട്ടികജാതിക്കാരനായ കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കു ഡല്‍ഹി കോടതി വധശിക്ഷ വിധിച്ചു.