ജാപ്പനീസ്, ജര്‍മ്മന്‍, ഫ്രഞ്ച്, അറബിക് സ്പാനിഷ്; ഓണ്‍ലൈന്‍ വഴി വിദേശ ഭാഷാ പഠന പദ്ധതിയുമായി അസാപ്

അതത് വിദേശ രാജ്യത്തെ സര്‍ക്കാരുമായോ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളുമായോ ചേര്‍ന്നാണ് അസാപ് വിദേശ ഭാഷ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നത്.