രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപെട്ട കപ്പിത്താനെന്ന് ഒവൈസി

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങന്നതുകണ്ട് സ്വയം രക്ഷപെട്ടയാളാണ്