കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവം; ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫസില്‍ രാധയെന്ന യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തു.