നിലമ്പൂരില്‍ മന്ത്രി ആര്യാടനെതിരെ കൈയേറ്റശ്രമം

നിലമ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ജനജാഗ്രതായാത്രയ്ക്കിടെ മന്ത്രി ആര്യാടനെതിരെ കൈയേറ്റശ്രമം.  ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ മന്ത്രിയുടെ ഷര്‍ട്ടിന്റെ കോളറില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. രാധയുടെ