ഒരുലക്ഷം വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നല്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കുന്ന കേരളത്തില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നല്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. മുതുകുളത്ത് പുതുതായി