ആം ആദ്മി പാര്‍ട്ടിയിലുണ്ടായ അഭിപ്രായവ്യത്യാസവും ഭിന്നിപ്പും പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി

മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും കെജ്രിവാള്‍