ഇന്ത്യ പ്രവർത്തിക്കുന്നത് ഹിറ്റ്ലറുടെ നാസി ജർമ്മനയിലെ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായി: അരുന്ധതി റോയ്

രാജ്യത്തിന്റെ ഭരണഘടനയെ മാറ്റിയെഴുതുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. മറിച്ച്, ഭരണഘടനയെ തന്നെ മാറ്റിനിർത്തുന്ന സ്ഥിതിയാണുള്ളത്

ജനങ്ങൾക്ക് എന്തും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്; ബിജെപി സർക്കാർ ആ പരിധിയൊക്കെ കടന്നിരിക്കുന്നു: അരുന്ധതി റോയ്

രാജ്യത്തിന്റെ ഭരണഘടനയെ ബിജെപി സര്‍ക്കാര്‍ ഐസിയുവില്‍ കയറ്റിയെന്ന് അവർ വിമർശിച്ചു.