ചൈനയുടെ പുതിയ ഗൂഢാലോചന; ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലും സംഘര്‍ഷത്തിന് ചൈനീസ് നീക്കം

അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷം നില നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരുണാചൽ പ്രദേശിൽ ചെെനീസ് സംഘം അഞ്ചു ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി: തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി എംഎൽഎ

അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി

ഔദ്യോഗിക ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമണം; ബിജെപി എംഎല്‍എക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍

ഒക്ടോബര്‍ 12നായിരുന്നു എംഎൽഎ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊല്ലപ്പെട്ടൂ; പ്രതിഷേധക്കാർ ഉ​പ​മു​ഖ്യ​മ​ന്ത്രിയുടെ ബം​ഗ്ലാ​വ് ക​ത്തി​ച്ചു

ജി​ല്ലാ ക​മ്മീ​ഷ​ണ​റു​ടെ വ​സ​തി​യും പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ള്ള​യ​ടി​ക്കു​യും തീയിടുകയും ചെ​യ്തു

അസമിനേയും അരുണാചലിനെയും ബന്ധിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകേ 9.15 കിലോമീറ്റര്‍ നീളമുള്ള വിസ്മയം; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ‘ധോല-സാദിയ’ ഉദ്ഘാടനത്തിനു തയ്യാറായി

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും വലിയ പാലം ധോലസാദിയ ഇനി അതിര്‍ത്തി സംസ്ഥാനങ്ങളായ അസമിനും അരുണാചല്‍ പ്രദേശിനും സ്വന്തം.ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള

ചൈനീസ് പട്ടാളം അരുണാചലില്‍ നുഴഞ്ഞുകയറി

അരുണാചല്‍പ്രദേശിലെ ചംഗ്‌ലാഗം മേഖയില്‍ ചൈനീസ് സേന 20 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിലേക്കുള്ളിലേക്ക് അതിക്രമിച്ചു കയറി രണ്ടു ദിവസം തങ്ങിയതായി റിപ്പോര്‍ട്ട്.

അരുണാചല്‍പ്രദേശ് വീണ്ടും ചൈനയുടെ ഭൂപടത്തില്‍

ചൈനയുടെ ഇ പാസ്‌പോര്‍ട്ടില്‍ അരുണാചല്‍ പ്രദേശും അക്‌സായി ചിന്‍ മേഖലയും ഉള്‍പ്പെടെയുള്ള ഭൂപടം വാട്ടര്‍മാര്‍ക്കു ചെയ്തിരിക്കുന്നതു വിവാദമായി. ഈ പ്രദേശങ്ങള്‍