ലൈംഗികാതിക്രമ ആരോപണത്തിൽ ചീഫ് ജസ്റ്റിസിന് പിന്തുണയുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി

ചീഫ് ജസ്റ്റിസിനെതിരെ ഉണ്ടായിട്ടുള്ള നീക്കത്തിന് പിന്നിൽ ഗൂഢാലോചന സംശയമാണ് ജയ്റ്റലി ഉന്നയിക്കുന്നത്.

രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ യോഗ്യതകളില്‍ പലതും മറച്ചുവച്ചിരിക്കുന്നു; എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെ: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി

രാഹുല്‍ ഗാന്ധി തന്‍റെ വിദ്യാഭ്യാസ യോഗ്യതകളില്‍ പലതും മറച്ചുവച്ചിരിക്കുകയാണെന്നും അവ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.