ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം കോവിഡ് 19 കേന്ദ്രമാക്കുന്നു

മുൻപ് ഫിറോസ് ഷാ കോഡ്‌ല എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്‌റ്റേഡിയം ഈ അടുത്താണ് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്ന് പേരുമാറ്റിയത്.