ഇന്ത്യാക്കാർക്ക് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം സംബന്ധിച്ച് യാതൊരു വിവരവും സർക്കാരിനെ സ്വിറ്റ്സർലണ്ട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി

ഇന്ത്യാക്കാർക്ക് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം സംബന്ധിച്ച് യാതൊരു വിവരവും സർക്കാരിനെ സ്വിറ്റ്സർലണ്ട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി .