ചൈന തങ്ങളെ ഭരിക്കണം എന്നാണ് കാശ്മീരിലെ ജനങ്ങൾക്ക് ആഗ്രഹം: ഫാറൂഖ് അബ്ദുള്ള

ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'നായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമർശം.

‘അവര്‍ എന്റെ മകന്റെ ഭാര്യയെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു’; വാഷിങ്ടണ്‍ പോസ്റ്റില്‍ കാശ്മീരി സ്ത്രീയുടെ വാക്കുകള്‍ പങ്ക് വെച്ച് റാണാ അയൂബ്

വീട് കൊള്ളയടിച്ച രാഷ്ട്രീയ റൈഫിള്‍സ് സംഘം മുസഫറിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ലേഖനത്തില്‍ റാണ അയൂബ് പറയുന്നത്.