മാറുന്ന കാലാവസ്ഥ; വിശപ്പു സഹിക്കാനാവാതെ കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന ഹിമക്കരടികൾ!

ആർട്ടിക് മേഖലയിൽ ധ്രുവക്കരടികൾ പരസ്പരം കൊന്നുതിന്നുന്നതായി റഷ്യൻ ഗവേഷകർ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ വലിയതോതിലുള്ള മഞ്ഞുരുക്കവും ജൈവഇന്ധനം സ്വരൂപിക്കാനുള്ള മനുഷ്യരുടെ