നാഗാലാന്റിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം; ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാന്‍ സാധിക്കില്ല: നാഗാലാന്റ് ബിജെപി

അവര്‍ നാഗന്മാരായ ജനതയുടെ മൗലികമായ ചരിത്രത്തെ ബഹുമാനിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ സംസ്ഥാന നിയമസഭയില്‍ പറഞ്ഞു.