ഇത് അര്‍സാന്‍ നഗ്വാസ്വല്ല: ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചിതനല്ലാത്ത ഇന്ത്യയുടെ അടുത്ത സഹീര്‍ ഖാന്‍

2019-20ലെ രഞ്ജിയില്‍ അര്‍സാന്‍ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടും, ഒരു പത്ത് വിക്കറ്റ് നേട്ടവുമടക്കം (പഞ്ചാബിനെതിരേ) 41 വിക്കറ്റുകളാണ്സ്വന്തമാക്കിയത്.