കേരളത്തിന്റെ വാക്സിന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; 5.38 ലക്ഷം ഡോസ് കൂടി എത്തി

കേരളം സ്വന്തമായി വാങ്ങിയ 1.88 ലക്ഷവും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്‌സീനുമാണ് ഇന്ന് ലഭിച്ചത്.