ഐഎസുമായി ചേര്‍ന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചു; ബെംഗളൂരുവില്‍ ഡോക്ടറെ അറസ്റ്റ് ചെയ്ത് എൻഐഎ

കര്‍ണാടകയിലെ ബസവനഗുഡി സ്വദേശിയായ ഇയാൾ മുൻപ് സിറിയയിൽ ഐഎസ്ഐഎസ് ക്യാമ്പ് സന്ദർശിക്കുകയും ചെയ്തിരുന്നു.

കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസം ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് പീഡിപ്പിക്കുന്നത്.

കോടികൾ ഇറക്കി ചൂതാട്ടം; തമിഴ്നടൻ ഷാം ഉള്‍പ്പെടെ 12 പേർ അറസ്റ്റിൽ

തമിഴ് സിനിമയിലുള്ള മറ്റു പല പ്രമുഖ നടന്മാരും ലോക്ഡൗണ്‍ കാലത്ത് രാത്രികളിൽ ഫ്ലാറ്റിലെത്തി ചൂതാട്ടം നടത്താറുണ്ടായിരുന്നതായും പോലീസ് പറയുന്നു.

തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടിയിലായത് കാസര്‍കോട് സ്വദേശി

ഇന്ന് ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം

എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേരിൽ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

തമിഴ്നാട്ടില്‍ കടലൂരാണ് സംഭവം. എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ പണം തട്ടിയത്.

പൗരത്വപ്രക്ഷോഭങ്ങള്‍ക്കെതിരേ നടന്ന അക്രമങ്ങള്‍; ഡല്‍ഹിയില്‍ 16 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇതിനെ തുടര്‍ന്ന് പര്‍വേസ് മാര്‍ച്ച് 19ന് പരാതി കൊടുത്തെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ്

11 വയസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; കോയമ്പത്തൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

നിര്‍ബന്ധപൂര്‍വം അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം.

കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച സംഭവം; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു

അതേസമയം ഉദ്യോഗസ്ഥൻ തനിക്കെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ചതിനെതുടര്‍ന്നാണ് മര്‍ദ്ദിച്ചത് എന്നായിരുന്നു സോനാലി നൽകിയ വിശദീകരണം.

Page 1 of 71 2 3 4 5 6 7