ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

പാര്‍ക്കിംഗ് സ്ഥലത്തുവച്ച് തന്നെ ബലമായി കയറിപ്പിടിച്ച ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.

യൂട്യൂബ് വീഡിയോയില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; കെന്നഡി കരിമ്പിന്‍കാലയില്‍ അറസ്റ്റില്‍

സംസ്ഥാന ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. 2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ശിവശങ്കറിന്റെ ഈ അറസ്റ്റ് പ്രകൃതിയുടെ ഒരു നീതി വിളംബരം; കെ സുരേഷ് കുമാർ ഐ എ എസിന്റെ മകന്‍ എഴുതുന്നു

മൂന്നാർ പൊളിക്കലിന്റെ പേരിൽ സുരേഷ് കുമാർ നിയമം ലംഘിച്ചു എന്ന ഒരൊറ്റ കോടതി ഉത്തരവോ ഒരൊറ്റ രൂപ പോലും കൈയിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്; നാല് പേർ പിടിയിൽ

ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ്‌കുമാറിനെതിരേ വിവിധയിടങ്ങളില്‍ മുന്‍പും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

സ്വര്‍ണ്ണ കടത്ത്: മുഖ്യപ്രതി റബിന്‍സിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കേരളത്തിലേക്ക് ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് യുഎഇയില്‍ നിന്നും സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ ചുമത്തി; സ്വപ്ന സുരേഷും സന്ദീപും കരുതൽ തടങ്കലിലേക്ക്

നിലവില്‍ കോഫെപോസ ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതികൾക്ക് കോടതിയെ സമീപിക്കാനും ഇനി അവസരമുണ്ട്.

Page 5 of 14 1 2 3 4 5 6 7 8 9 10 11 12 13 14