കുട്ടികള്‍ക്ക് ചോക്കളേറ്റ് നല്‍കി പ്രലോഭിപ്പിച്ച ശേഷം അശ്ലീല വീഡിയോ കാണാൻ നിര്‍ബന്ധിക്കും; 12കാരിയുടെ അമ്മയുടെ പരാതിയിൽ 68കാരന്‍ പിടിയില്‍

വൃദ്ധൻ്റെ കൈവശമുള്ള ഫോണിൽ അശ്ലീലചിത്രങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമ്മ പോലീസിൽ പരാതിയുമായി സമീപിക്കുകയായിരുന്നു.

അപകീർത്തി പരാമർശം; ഭാ​ഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശ് അറസ്റ്റിൽ

തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി.

കൊല്‍ക്കത്തയില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പോലീസുദ്യോസ്ഥന്‍ രാജിവെച്ചു

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍

തുടർച്ചയായ രണ്ടാംതവണയാണ് ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ ആവശ്യപ്പെടുന്നത്.

കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയത് അഹാനയെ കാണാന്‍; രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് പോലീസ്

കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; വയനാട്ടില്‍ യുവാക്കള്‍ അറസ്റ്റില്‍

സംഭവത്തില്‍ പച്ചിലക്കാട് സ്വദേശി കുന്നില്‍കോണം ഷമീം(19), ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവില്‍ നൗഫല്‍(18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ജഡ്ജിമാരെയും അവരുടെ ഭാര്യമാരെക്കുറിച്ചും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി; ജസ്റ്റിസ് സി എസ് കർണന്‍ അറസ്റ്റില്‍

ചെന്നൈ ആവടിയിലുള്ള വസതിയിലെത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു; എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ എങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണായക സഖ്യ ചർച്ചകളാണ്

Page 4 of 14 1 2 3 4 5 6 7 8 9 10 11 12 14