പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തി; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും കസ്റ്റഡിയില്‍

തന്നെ പോലീസ് ദില്ലിയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ട നടപടിയെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദ്ദനം;എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിച്ചുവെന്ന് ആരോപിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ബംഗ്ലൂര്‍ സിറ്റി പോലീസ്.

ഗൗരിലങ്കേഷ് വധം; മുഖ്യപ്രതിയായ ഹിന്ദുത്വതീവ്രവാദി അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ഹിന്ദുത്വ തീവ്രവാദിയുമായ റുഷികേഷ് ദിയോദികര്‍ എന്ന മുരളിയെ കര്‍ണാടക പോലീസ് പിടികൂടി.

ബിജെപി നേതാവ് കുമ്മനത്തിനെന്ന പേരില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മുങ്ങി; ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

ബിജെപി നേതാവ് കുമ്മനത്തിന്റെ പേരില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മുങ്ങിയ കേസില്‍ ആര്‍എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കല്ലമ്പിള്ളി സ്വദേശി

ഒമാനിൽ നിന്നും ഒരാഴ്‍ചയ്ക്കിടെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 644 പ്രവാസികളെ

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി അധികൃതര്‍ കര്‍ശന പരിശോധനകളാണ് കഴിഞ്ഞയാഴ്ച നടത്തിയത്.

ഹര്‍ത്താല്‍; തൃശൂരില്‍ 90 പേര്‍അറസ്റ്റില്‍,എറണാകുളത്ത് കൂടുതല്‍ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സമരം നടത്തിയ 90പേരെ പൊലീസ് അറസ്റ്റ് ചെയ്തു

നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; നടി പായല്‍ റോഹത്ഗി പോലീസ് കസ്റ്റഡിയിൽ

ഇന്ന് പരാതിയിന്മേൽ അഹമ്മദാബാദില്‍ നിന്നാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

54 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍; കൊടുങ്ങല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രാകേഷ് മൂന്നാമതും പിടിയില്‍

കൈയ്യിലുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പോലീസ് പിടികൂടുകയായിരുന്നു.

Page 3 of 7 1 2 3 4 5 6 7