രാജീവ് ഗാന്ധി വധക്കേസ്: 25 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന് വേണ്ടി അർപ്പുതാമ്മാൾ അമിത് ഷായെ കണ്ടു

എത്രയും വേഗം വിഷയത്തിൽ ഇടപെടാമെന്ന് അമിത് ഷാ ഇവർക്ക് വാക്കുനൽകിയെന്ന്, പേരറിവാളന്റെ അഭിഭാഷകൻ എസ് പ്രഭുവിനെ ഉദ്ധരിച്ച് ടൈംസ്