സൈനിക പരിശീലനത്തില്‍ മനുസ്മൃതിയും ഭഗവത് ഗീതയും മഹാഭാരതവും ഉള്‍പ്പെടുത്തണം; ശുപാര്‍ശയുമായി കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ്

കൌടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ ‘കാലാള്‍ പടയാളി’ മുതല്‍ ജനറല്‍ ഓഫീസര്‍ വരെയുള്ളവര്‍ക്കുള്ള പാഠഭാഗങ്ങള്‍ ഉണ്ടെന്നാണ് ഈ പഠനത്തില്‍ അവകാശപ്പെടുന്നത്.