ആർഎസ്എസിന് കീഴില്‍ രാജ്യത്തെ ആദ്യ ആർമി സ്കൂൾ പ്രവര്‍ത്തനം ആരംഭിക്കുന്നു

ആർഎസ് എസ് സംഘടനയുടെ മുൻ മേധാവി ര‍ജ്ജു ഭയ്യയുടെ പേരിൽ രജ്ജു ഭയ്യാ സൈനിക് വിദ്യാമന്ദിർ എന്നാണ് സ്കൂളിന് നാമകരണം

കുട്ടികള്‍ക്ക് സൈന്യത്തില്‍ ഓഫീസര്‍മാരാകാന്‍ പരിശീലനം; ‘സെെനിക സ്കൂള്‍’ പദ്ധതിയുമായി ആര്‍എസ്എസ്

ആദ്യ ഘട്ടത്തില്‍ നാലാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാഭ്യാസമായിരിക്കും രാജുഭയ്യാ സെെനിക് വിദ്യാ മന്ദിറില്‍ ഉണ്ടാവുക.