ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നത് ഇന്ത്യയെന്ന് റിപ്പോർട്ട്

ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നതിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കെന്ന് പഠന റിപ്പോർട്ട്.രാജ്യാന്തരതലത്തിൽ നടക്കുന്ന ആയുധ ഇടപാടുകളെ കുറിച്ച് സ്റ്റോക്ഹോം