ഉള്ളത് ശക്തമായ തെളിവുകൾ ; അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്

സ്വര്‍ണ്ണം കടതുനത്തിലെ കാരിയറായ ഷെഫീഖ് നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് അർജ്ജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത്.