ബാക്കി പത്തൊന്‍പതുപേരും തോറ്റല്ലോ എന്നോര്‍ത്തപ്പോഴാണ് ആശ്വാസമായത്; ആരിഫും കൂടി തോറ്റാല്‍ നന്നായേനെ എന്ന് ചിന്തിച്ചു: ഇന്നസെന്റ്

തോല്‍ക്കാന്‍പോകുന്നല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അത് പതിയെ പതിയെ മാറി, കാരണം പത്തൊമ്പതുപേരും തോല്‍ക്കാന്‍ പോകുന്നു.

ആലപ്പുഴയില്‍ ആരിഫിനെ ജയിപ്പിക്കണമെന്ന് ഈഴവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു: വെള്ളാപ്പള്ളി നടേശന്‍

തെരഞ്ഞെടുപ്പിൽ ആലപ്പുഴയില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവര്‍.