ഇന്ത്യയിലെ 4 കെ പ്രോജെക്ഷന്‍ സംവിധാനമുള്ള ഏക തീയറ്ററായ ഏരീസ് പ്ലെക്‌സ് ബാഹുബലി 2 വിനെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു; ബാഹുബലി ഒന്നാം ഭാഗത്തിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചതും ഏരീസില്‍

തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്‌സ് ബാഹുബലിദ ബിഗിനിങ് പുനപ്രദര്‍ശനം നടത്തി ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു.