ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

പാര്‍ക്കിംഗ് സ്ഥലത്തുവച്ച് തന്നെ ബലമായി കയറിപ്പിടിച്ച ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.