ഇറ്റാലിയന്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച കേസ്; ഇന്ത്യയ്ക്ക് അനുകൂലമായി അന്താരാഷ്‌ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധി

ഇരു രാജ്യങ്ങളും പരസ്പ്പരം ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം.