മഴ ലഭിക്കുകയാണെങ്കില്‍ 25നു ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്നു മന്ത്രി ആര്യാടന്‍

സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ മഴ ലഭിച്ചാല്‍ ഈ മാസം 25ന് ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്നു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്