ആത്മപരിശോധനയ്ക്കു സമയമായി; തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നു സ്വയം വിമര്‍ശനവുമായി കെജ്‌രിവാള്‍

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിന് ശേഷം സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍