വര്‍ഗീയ കലാപം; തെലുങ്കാനയില്‍ ബി ജെ പി എംപിയെ പോലീസ് വീട്ടുതടങ്കലിലാക്കി

സംസ്ഥാനത്തെ നിര്‍മ്മല്‍ ജില്ലയിലെ ഭൈന്‍സയില്‍ ഞായറാഴ്ച രാത്രിയാണ് വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗീയ സംഘട്ടനത്തിലേക്ക് വഴിമാറിയത്.