ഡ്രെെവറെ പിരിച്ചുവിടുകയല്ല, ആരോഗ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് കെ സുരേന്ദ്രൻ

ക്രി​മി​ന​ലാ​യ ഡ്രൈ​വ​ർ​ക്കൊ​പ്പം യു​വ​തി​യെ ഒ​റ്റ​യ്ക്ക​യ​ച്ച​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണമെന്നും സുരേന്ദ്രൻ പറഞ്ഞു...

ആറന്മുളയിൽ കോവിഡ് സ്ഥിരീകരിച്ച യുവതിയെ പീഡിപ്പിച്ചു: ആംബുലൻസ് ഡ്രെെവർ അറസ്റ്റിൽ

ഒരു മണിയോടെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി പീഡനത്തിന് ഇരയായത്...

ദേവസ്വം പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ അറസ്റ്റിലായത് സാധാരണ ബിജെപി പ്രവർത്തകർ; നേതാക്കൾ ആരുമറിയാതെ ജാമ്യമെടുത്തതായി ആരോപണം

രണ്ടാം പ്രതിയായ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഹൈക്കോടതിയിൽ പോയി ആരുമറിയാതെ ജാമ്യമെടുത്തതാണ് മറ്റു പ്രവർത്തകരെ പ്രകോപിപ്പിച്ചത്...

രുചിയുടെ മഹോത്സവമായി ആറന്മുള വള്ളസദ്യ

ആറന്മുളയെ കുറിച്ച് വളരെയധികം പറയാനുണ്ട്. അതിന്റെ ചരിത്രത്തെ കുറിച്ച്, അതിന്റെ പൌരാണിക സങ്കല്‍പ്പങ്ങളെ കുറിച്ച്, അവിടുത്തെ സാംസ്‌കാരിക പെരുമളെ കുറിച്ച്,

പള്ളിയോടങ്ങള്‍ ഇന്ന് പമ്പാനദിയെ പുളകച്ചാര്‍ത്തണിയിക്കും; ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്

ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ച് രാവിലെ 9ന് ക്ഷേത്രത്തില്‍നിന്നും ഭദ്രദീപം ജലമേള നടക്കുന്ന പവലിയനിലേക്ക്

ആറന്മുള വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടു നികത്തിയ തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് പഴയതുപോലെയാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

ആറന്മുള വിമാനത്താവളത്തിനുവേണ്ടി മണ്ണിട്ടു നികത്തിയ തോട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് പഴയതുപോലെയാക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 2.50

ആറന്മുള വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി കൊടുത്തിട്ടില്ല

ആറന്മുള വിമാനത്താവള പദ്ധതിക്ക് എന്‍ഒസി ഉണ്‌ടെന്ന കെജിഎസ് ഗ്രൂപ്പിന്റെ വാദം തെറ്റെന്ന് തെളിയുന്നു. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് സര്‍ക്കാര്‍

ആറന്മുള വിമാനത്താവളം: സുപ്രീം കോടതി കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഹരിത ട്രൈബ്യൂണലിന്റെ ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കിയ ഉത്തരവിനെതിരേ കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന്

Page 1 of 31 2 3