മാനവികതയുടെ മഹത്തായ സന്ദേശവുമായി 20 ലക്ഷത്തോളം പേര്‍ ഒത്തുചേര്‍ന്ന അറഫാ സംഗമം നടന്നു; ഗള്‍ഫില്‍ ഇന്ന് ബലിപ്പെരുനാള്‍

ലോക ജനഹൃദയങ്ങളില്‍ മാനവികതയുടെ മഹത്തായ സന്ദേശവുമായി 20 ലക്ഷത്തോളം ഹജ്ജ് തീര്‍ഥാടകര്‍ അറഫാ സംഗമം നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍