കാറ്റിന് ശക്തി കുറഞ്ഞു; അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായി; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇനിയുള്ള മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നാണ് പ്രവചനം.

അറബലിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപംകൊള്ളുന്നു: ഇടിമിന്നലോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്...

അറബിക്കടൽ തിളയ്ക്കുന്നു: ചുഴലിക്കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്

കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം പ്രളയത്തിനു കാരണമായ അതിതീവ്ര മഴയ്ക്കും കടലിലെ താപവ്യതിയാനം കാരണമായെന്നും വേണു ജി. നായര്‍ പറഞ്ഞു...

അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങള്‍; ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

വിനോദ സഞ്ചാരികൾ കടല്‍ത്തീരങ്ങളിലേയ്ക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യാതൊരു കാരണവശാലും കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.