ബെംഗളൂരു മെട്രോയിൽ അറബി വേഷത്തില്‍ അജ്ഞാതന്‍; സുരക്ഷാപരിശോധന നടന്നപ്പോൾ മുങ്ങി, ജാഗ്രതാ മുന്നറിയിപ്പ്

മെറ്റല്‍ ഡിറ്റക്ടര്‍ ഒഴിവാക്കി കടത്തിവിടുന്നതിനായി ഇയാള്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.